ത്രിസന്ധ്യാ ജപം - കര്‍ത്താവിന്‍റെ മാലാഖ

കര്‍ത്താവിന്‍റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു. പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു

ഇതാ കര്‍ത്താവിന്‍റെ ദാസി നിന്‍റെ വചനം പോലെ എന്നിലാകട്ടെ.

വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍..

സര്‍വ്വേസ്വരന്‍റെ പരിശുദ്ധമാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോ മിശിഹായുടെ മനുഷ്യാവതാരവാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍ അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിന്‍റെ മഹിമയെ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന് ഞങ്ങളുടെ കര്‍ത്താവായ ഈശോ മിശിഹാവഴി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു

ആമ്മേന്‍ .

Karthaavinte Malaakha Parishudha Mariyathodu vachichu.

Parisudhaathmaavaal Mariyam garbham dharichu.

Ithaa Karthaavinte Daasi, Ninte Vachanam pole ennil bhavikkatte.

Vachanam maamsamaayi nammude idayil vasichu.

Eeso Mishihaayude vaagdaanangalku njangal yogyaraakuvaan,

Sarveshwarante Parisudha Daivamaathaave, njangalkuvendi Praarthikkaname.

Prarthikkaam

Sarveshwara, Maalaakhayude sandeshathaal angayude puthranaaya eesho mishihaayude manushyaavathaara vaartha arinjirikkunna njangal aviduthe peedanubhavavum kurishumaranavum mukhena uyirppinte mahima praapikkuvan anugraham cheyyaname yennu njangalude karthaveeshomishiha vazhi angayodu njangal apekshikkunnu. Amen.

Pithavinum Puthranum Parisudhatmavinum stuthi. Aadiyileppole ippozhum eppozhum enneykkum, Amen. (3 times)

Prayer List

Our Father - Lord's Prayer
Hail Mary
The Angelus
Glory Be
Apostle's Creed
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ
The Memorare
എത്രയും ദയയുള്ള മാതാവേ
ത്രിത്വസ്തുതി
Hail Holy Queen
1