നന്മ നിറഞ്ഞ മറിയമേ

നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി! കര്‍ത്താവു അങ്ങയോടുകൂടെ, സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു, അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.

പരിശുദ്ധ മറിയമേ തമ്പുരാന്‍റെ അമ്മേ, പാപികളായ ഞങ്ങള്‍ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളണമേ. ആമ്മേന്‍

Nanma Niranja Mariyamme Ninakku Swasthi! Karthaavu Angayodu koode. Sthreekalil Angu Anugrahikka pettaval aakunnu. Angayude Udharathin Phalamaaya Eesho Anugrahakkipettavan aakunnu.

Parishudha Mariyame, Thampurante Amme, Paapikalaaya Njangalkku Vendi, Epozhum Njangalude Marana Samayathum Thamburanodu Apekshikkaname.

Amen

Prayer List

Our Father - Lord's Prayer
Hail Mary
The Angelus
Glory Be
Apostle's Creed
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ
The Memorare
എത്രയും ദയയുള്ള മാതാവേ
ത്രിത്വസ്തുതി
Hail Holy Queen
1