സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ; അങ്ങയുടെ തിരുമനസ് സ്വര്‍ഗത്തിലെ പോലെ ഭൂമിയിലുമാകേണമേ.
അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്ക് തരണമെ. ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ, ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ. ഞങ്ങളെ പ്രലോഭനത്തില്‍ ഉൾപ്പെടുത്തരുതേ. തിന്മയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ.
ആമ്മേന്‍.
Swargasthanaaya Njangalude Pithaave, Angayude Naamam Poojitham Aakaname, Angayude Rajyam Varaname, Angayude Thirumanasu Swargathile pole Bhoomiyilum Aakaname.
Anannu Vendunna Aahaaram Innu Njangalkku Tharaname, Njangalodu Thettu Cheyyunavarodu Njangal Shemichirikunathu Pole Njangalude Thettukal Njangalodum Shemikkaname, Njangale Pralobanathil Ulpedutharuthe, Thinmayil Ninnu Njangale Rakshikkaname.
Amen